പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവിന്‍റെ കുത്തേറ്റ പതിനഞ്ചുകാരി മരിച്ചു

Published : Sep 28, 2018, 08:13 PM IST
പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവിന്‍റെ കുത്തേറ്റ പതിനഞ്ചുകാരി മരിച്ചു

Synopsis

മലപ്പുറം തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവ് കുത്തി പരിക്കേൽപ്പിച്ച പെണ്‍കുട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ പതിനഞ്ച് വയസുകാരിയാണ് കുത്തേറ്റത് മരിച്ചത്. 

മലപ്പുറം: മലപ്പുറം തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവ് കുത്തി പരിക്കേൽപ്പിച്ച പെണ്‍കുട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ പതിനഞ്ച് വയസുകാരിയാണ് കുത്തേറ്റത് മരിച്ചത്. സംഭവത്തില്‍ പ്രതി ബംഗാൾ സ്വദേശി സാദത്ത് ഹുസൈനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അത് ജനഹിതം, കേരളത്തിൽ ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പ്, അത് ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ശബ്ദം': എം. മുകുന്ദൻ
വയനാടിന് വലിയ ആശ്വാസം, സർക്കാരിന്റെ നിർണായക ഉത്തരവ്, വനം വകുപ്പിൻ്റെ 28 ഏക്കർ ഏറ്റെടുക്കും, ഭൂമി മെഡിക്കൽ കോളേജ് വികസനത്തിന്