ശബരിമലയിൽ യുവതികൾ കയറിയത് നല്ല കാര്യം: എം എം മണി

Published : Jan 05, 2019, 06:43 PM ISTUpdated : Jan 05, 2019, 07:26 PM IST
ശബരിമലയിൽ യുവതികൾ കയറിയത് നല്ല കാര്യം: എം എം മണി

Synopsis

ശബരിമലയിൽ യുവതികൾ കയറിയത് നല്ല കാര്യമെന്ന് മന്ത്രി എം എം മണി. ഇതിന്‍റെ പേരിൽ ആക്രമണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും എം എം മണി.

ഇടുക്കി: ശബരിമലയിൽ യുവതികൾ കയറിയത് നല്ല കാര്യമെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഇതിന്‍റെ പേരിൽ ആക്രമണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും എം എം മണി പറഞ്ഞു. പി എസ് ശ്രീധരൻ പിള്ളയെ മാധ്യമങ്ങൾ ബഹിഷ്കരിച്ചതുപോലെ എല്ലാവരും ചെയ്യണമെന്നും മന്ത്രി തൊടുപുഴയിൽ പറഞ്ഞു.

ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് എം എം മണി ഇന്നലെ പറഞ്ഞിരുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത് നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'
പാലക്കാട് അത്യാധുനിക റോബോട്ടിക് പുനരധിവാസ ആശുപത്രി സ്ഥാപിക്കും: തറക്കല്ലിട്ട് മന്ത്രി എംബി രാജേഷ്