ജിഷ്ണുവിന്‍റെ അമ്മയ്ക്ക് എതിരെ പ്രസ്താവനയുമായി എംഎം മണി

Published : Apr 06, 2017, 06:26 AM ISTUpdated : Oct 05, 2018, 03:20 AM IST
ജിഷ്ണുവിന്‍റെ അമ്മയ്ക്ക് എതിരെ പ്രസ്താവനയുമായി എംഎം മണി

Synopsis

തിരുവനന്തപുരം: പോലീസ് അതിക്രമത്തിന് വിധേയയായ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരെ മന്ത്രി എംഎം മണി രംഗത്ത്. മഹിജ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും യുഡിഎഫിന്‍റെയും കയ്യിലാണെന്ന് എംഎം മണി കുറ്റപ്പെടുത്തി. ഇതില്‍ മഹിജയോട് സഹതാപമുണ്ടെന്ന് എംഎം മണി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടെന്ന് മഹിജ പറഞ്ഞതിനാലാണ് മുഖ്യമന്ത്രി പിണറായി ജിഷ്ണുവിന്‍റെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാതിരുന്നത് എന്നും മണി കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ട് ചെയ്ത് ചെന്നൈക്ക് മടക്കം, ട്രെയിന്‍ ഇറങ്ങി നടന്നു പോകുമ്പോള്‍ കാറിടിച്ച് അപകടം; വയോധികന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച: 25 പവൻ സ്വർണ്ണം കവർന്നു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ സമയത്ത്