'ഒരു ദില്ലി ടൂർ ഒക്കെ പോയിട്ട് വാ'; യുവ കോണ്‍ഗ്രസ് എംഎല്‍എമാരെ ട്രോളി എംഎം മണി

Web Desk |  
Published : Jun 07, 2018, 10:19 PM ISTUpdated : Jun 29, 2018, 04:27 PM IST
'ഒരു ദില്ലി ടൂർ ഒക്കെ പോയിട്ട് വാ'; യുവ കോണ്‍ഗ്രസ് എംഎല്‍എമാരെ ട്രോളി എംഎം മണി

Synopsis

ഫേസ്ബുക്കിലൂടെയാണ് മണിയാശാന്‍റെ ട്രോള്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്‍റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് കലാപമുണ്ടാക്കിയ യുവ എംഎല്‍എമാരെ പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി രംഗത്ത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുമെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് പിന്നാലെയാണ് എംഎം മണി പരിഹാസവുമായെത്തിയത്. ഫേസ്ബുക്കിലൂടെയാണ് മണിയാശാന്‍റെ ട്രോള്‍.

രാജ്യസഭ സീറ്റൊന്നും ഇനി പ്രതീക്ഷിക്കണ്ട.... വേണേൽ ഒരു ഡല്‍ഹി ടൂർ ഒക്കെ പോയിട്ട് വാ........ യുവ കോൺഗ്രസ്‌ പോരാളികളെ " എന്നായിരുന്നു എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാം, നഷ്ടപരിഹാരം നൽകണം; സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ
കിടക്കവിരിയിൽ രക്തക്കറ, തറയിൽ നഗ്നായി ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ യുവതി; 27 കാരിയുടെ മരണത്തിൽ ദുരൂഹത