ടൈം മാഗസിന്‍ പട്ടികയിലേക്ക് മത്സരിക്കാന്‍ മോദി, ട്രംപ്, പുടിന്‍

Web Desk |  
Published : Mar 29, 2018, 10:16 AM ISTUpdated : Jun 08, 2018, 05:52 PM IST
ടൈം മാഗസിന്‍ പട്ടികയിലേക്ക് മത്സരിക്കാന്‍ മോദി, ട്രംപ്, പുടിന്‍

Synopsis

ലോകമെമ്പാടും സ്വാധീനമുണ്ടാക്കിയ 100 പേര്‍

വാഷിംഗ്ടണ്‍: ലോകമെമ്പാടും സ്വാധീനമുണ്ടാക്കിയ 100 പേരെ തെരഞ്ഞെടുക്കുന്ന ടൈം മാഗസിന്‍  പട്ടികയിലേക്ക് മത്സരിക്കാന്‍ നരേന്ദ്ര മോദി, മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദേല‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിന്‍ഗ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദമിര്‍ പുടിന്‍ എന്നിവരും.

ലോകജനതയെ സ്വാധീനിച്ച ശാസ്ത്രജ്ഞര്‍, ആക്റ്റിവിസ്റ്റ്, നേതാക്കള്‍, കലാകാരന്മാര്‍, ബിസിനസ് വ്യക്തിത്വങ്ങള്‍ എന്നിവരെയാണ് ടൈം മാഗസീന്‍ തെരഞ്ഞെടുക്കാറ്.  ഈ വര്‍ഷം തങ്ങളെ എറ്റവും സ്വാധീനിച്ച വ്യക്തികളെ തെരഞ്ഞെടുക്കാന്‍ വായനക്കാരോട് ടൈം എഡിറ്റേഴസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തമാസം ടൈം മാഗസിന്‍ തെരഞ്ഞെടുക്കപ്പെട്ട 100 പേരുടെ പട്ടിക പുറത്തുവിടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

22 സ്വർണ്ണ താലികൾ 5 സ്വർണ്ണ പൊട്ടുകൾ സ്വർണ്ണ ആൾരൂപങ്ങൾ എല്ലാം പോയി, കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച
പണമയച്ചിട്ടുള്ളത് നൂറുകളക്കിന് ആളുകൾ, കീർത്തനയുടെ ഹെവി ബിസിനസ്, ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ