മോദി-മൂൺ കൂടിക്കാഴ്ച്ച ഇന്ന്: ഉത്തരകൊറിയയും ചർച്ചയാവും

Web Desk |  
Published : Jul 10, 2018, 01:05 AM ISTUpdated : Oct 02, 2018, 06:40 AM IST
മോദി-മൂൺ കൂടിക്കാഴ്ച്ച ഇന്ന്: ഉത്തരകൊറിയയും ചർച്ചയാവും

Synopsis

ഉത്തരകൊറിയും തെക്കൻകൊറിയും നടത്തിയ ചർച്ചകൾക്ക് ശേഷമുള്ള സ്ഥിതിയും ഇരു നേതാക്കളും വിലയിരുത്തും

ദില്ലി: ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും കൂടിക്കാഴ്ചയ്ക്കു ശേഷം ഒപ്പുവയ്ക്കും. 

വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്താനാവും പ്രധാന ചർച്ച. ഭീകരതയ്ക്കെതിരെ ഒരുമിച്ച് നീങ്ങാനുള്ള പ്രഖ്യാപനം ഉണ്ടാവും. ഉത്തരകൊറിയും തെക്കൻകൊറിയും നടത്തിയ ചർച്ചകൾക്ക് ശേഷമുള്ള സ്ഥിതിയും ഇരു നേതാക്കളും വിലയിരുത്തും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയുടെ പേര് വെളിപ്പെടുത്തികേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വീഡിയോ, മാർട്ടിനെതിരെ പോലീസ് ഇന്ന് കേസ് എടുത്തേക്കും
ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ