പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം തുടങ്ങി

Web Desk |  
Published : May 11, 2018, 01:10 PM ISTUpdated : Jun 29, 2018, 04:10 PM IST
പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം തുടങ്ങി

Synopsis

പ്രതിരോധ വ്യാപാര ബന്ധം ചര്‍ച്ചയാകും ജാനക്പുരിലെ ക്ഷേത്രം സന്ദര്‍ശിച്ച് മോദി ജാനക്പുര്‍ അയോദ്ധ്യ ബസ് സര്‍വ്വീസിന് തുടക്കം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് തുടക്കമായി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിക്കൊപ്പം ജനക്പുരിലെ സീതാ ക്ഷേത്രത്തിലെത്തിയാണ് പ്രധാനമന്ത്രി സന്ദർശനം തുടങ്ങിയത്.

മുപ്പത് മിനിറ്റ് ക്ഷേത്ര ദർശനത്തിന് ശേഷം ജനക്പുരില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ബസ് സര്‍വ്വീസും ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

കാഠ്മണ്ഡുവില്‍ ഇന്ന് വൈകിട്ടാണ് ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച. പ്രധാനമന്ത്രിയായ ശേഷം  നരേന്ദ്രമോദി മൂന്നാം തവണയാണ് നേപ്പാളിലെത്തുന്നത്. നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രവും മോദി സന്ദർശിക്കും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജമ്മുവിലെ പൂഞ്ചിൽ പാക് അതിർത്തിക്ക് സമീപം 105 അടി ഉയരത്തിൽ ദേശീയപാതാക ഉയര്‍ത്തി, വിനോദസഞ്ചാരികള്‍ക്ക് സ്വാഗതം
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും