ഇഫ്താര്‍ ഒരുക്കാന്‍ ഭരണാധികാരി തെരുവില്‍; ദുബായ് നഗരം അത്ഭുതപ്പെട്ടു

Web Desk |  
Published : May 25, 2018, 12:03 PM ISTUpdated : Jun 29, 2018, 04:29 PM IST
ഇഫ്താര്‍ ഒരുക്കാന്‍ ഭരണാധികാരി തെരുവില്‍; ദുബായ് നഗരം അത്ഭുതപ്പെട്ടു

Synopsis

അ​ടു​ത്തി​ടെ ദു​ബാ​യി ന​ഗ​ര​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ന​ൽ​കു​വാ​ൻ എ​ത്തി​യ ആ​ളെ ക​ണ്ട് അ​മ്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും

ദുബായ്: അ​ടു​ത്തി​ടെ ദു​ബാ​യി ന​ഗ​ര​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ന​ൽ​കു​വാ​ൻ എ​ത്തി​യ ആ​ളെ ക​ണ്ട് അ​മ്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും. യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ഖ്തൂം ആ​യി​രു​ന്നു അ​ത്. ദു​ബാ​യ് അ​ൽ ഇ​ഹ്സാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും ഇ​ഫ്താ​ർ വി​രു​ന്ന് ല​ഭി​ച്ച​ത്. 

ഭ​ര​ണ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന ഒ​രാ​ളു​ടെ യാ​തൊ​രു​വി​ധ ഭാ​വ​വു​മി​ല്ലാ​തെ വി​രു​ന്ന് ന​ൽ​കു​വാ​ൻ എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
വയസ് 16 ആണോ? സോഷ്യൽ മീഡിയ വേണ്ടെന്ന നിയമവുമായി ഓസ്ട്രേലിയ