'താരസംഘടനയുടെ തലപ്പത്തേക്കില്ല, സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെ'; 'അമ്മ'യിൽ ഇടപെടില്ലെന്ന് മോഹൻലാൽ

Published : Aug 04, 2026, 09:04 AM IST
mohanlal

Synopsis

ചെയ്ത് ചെയ്ത് ശീലിക്കേണ്ട ഒന്നാണ് അഭിനയം എന്നാണ് ആദ്യ സിനിമ റിലീസിന് എത്തുമ്പോൾ മകൾ വിസ്മയയ്ക്കുള്ള മഹാനടന്റെ ടിപ്പ്. തുടക്കത്തിലെ ആദ്യ ഷോട്ടിലെ പരിഭ്രവും അച്ഛനെ വിളിച്ചതുമൊക്കെ വിസ്മയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: താരസംഘടനയുടെ തലപ്പത്തേക്കില്ലെന്ന് നടൻ മോഹൻലാൽ. അമ്മയിൽ ഇടപെടില്ലെന്നും ലാൽ വ്യക്തമാക്കി. സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെയെന്നും ലാൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറ‍ഞ്ഞു. സംഭാഷങ്ങൾക്കിടയിലെ നിശബ്ദതയാണ് അഭിനയിക്കാൻ കിട്ടുന്ന നിമിഷങ്ങൾ എന്ന് മോഹൻലാൽ. ചെയ്ത് ചെയ്ത് ശീലിക്കേണ്ട ഒന്നാണ് അഭിനയം എന്നാണ് ആദ്യ സിനിമ റിലീസിന് എത്തുമ്പോൾ മകൾ വിസ്മയയ്ക്കുള്ള മഹാനടന്റെ ടിപ്പ്. തുടക്കത്തിലെ ആദ്യ ഷോട്ടിലെ പരിഭ്രവും അച്ഛനെ വിളിച്ചതുമൊക്കെ വിസ്മയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വന്തം അമ്മയെ കുറിച്ചേ ഇപ്പോൾ ആലോചിക്കാറുള്ളൂ എന്നും താരസംഘടനയുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്നും മോഹൻലാലും വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു, വിവരങ്ങൾ പൊലീസിൽ നിന്ന് ചോർന്നെന്നും പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ 15-കാരിയുടെ അമ്മ
നീറ്റ് പ്രതിഷേധത്തിന് ശേഷം സിജെപിയുടെ അടുത്ത നീക്കം, രാജ്യം മുഴുവൻ സഞ്ചരിക്കും; ലിസണിം​ഗ് ടൂർ തീയതി ഉടൻ