ഓടുന്ന ഓട്ടോയില്‍ യുവതിയെ  മാനഭംഗപ്പെടുത്താൻ ശ്രമിച്ചു

Published : Feb 03, 2017, 12:57 AM ISTUpdated : Oct 05, 2018, 02:11 AM IST
ഓടുന്ന ഓട്ടോയില്‍ യുവതിയെ  മാനഭംഗപ്പെടുത്താൻ ശ്രമിച്ചു

Synopsis

കണ്ണൂർ: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പന്തലങ്ങാടി സ്വദേശി റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽനിന്നു ചാടിയ യുവതി തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.  ഓട്ടോറിക്ഷാ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, ഒപിയിൽ പൊലിസ് പരിശോധന
അധ്യാപകർക്ക് പുതിയ പണി, സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം; ഉത്തരവിറങ്ങിയതോടെ ബിഹാറിൽ പ്രതിഷേധം