
എറണാകുളം: യുകെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. കാലടി സ്വദേശി പ്രകാശനയെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പോസ്‌കോ നിയമപ്രകാരം ചാര്‍ജ് ചെയ്ത കേസിലാണ് വിധി. 2015 ഏപ്രിലിലാണ് കേസിനസ് പദമായ സംഭവം. വീട്ടമ്മ ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ച് കയറിയ അയല്‍വാസി കുട്ടിയെ പീഡിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam