ഈ​ദു​ൽ ഫി​ത്ത​ർ: തിങ്കളാഴ്ച പൊതു അവധി

Published : Jun 23, 2017, 08:33 PM ISTUpdated : Oct 04, 2018, 07:49 PM IST
ഈ​ദു​ൽ ഫി​ത്ത​ർ: തിങ്കളാഴ്ച പൊതു അവധി

Synopsis

തി​രു​വ​ന​ന്ത​പു​രം: ഈ​ദു​ൽ ഫി​ത്ത​ർ പ്ര​മാ​ണി​ച്ച് 26ന് ​കേ​ര​ള​ത്തി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​തേ​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. 

തി​രു​വ​ന​ന്ത​പു​ര​ത്തെ മേ​ഖ​ലാ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നും വ​ഴു​ത​ക്കാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ​ത്ത​നം​തി​ട്ട​യി​ലെ പോ​സ്റ്റാ​ഫീ​സ് പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​നും തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്