മണിചെയിന്‍; പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തെ ഗുണ്ടാസംഘം ആക്രമിച്ചു

Published : Dec 02, 2017, 01:48 AM ISTUpdated : Oct 05, 2018, 12:14 AM IST
മണിചെയിന്‍; പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തെ ഗുണ്ടാസംഘം ആക്രമിച്ചു

Synopsis

തിരുവനന്തപുരം: മണിചെയിനിൽ നിക്ഷേപിച്ച പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തെ ഗുണ്ടാസംഘം ആക്രമിച്ചു. പട്ടം പ്ലാമൂട്ടിലാണ് സംഭവം. ഓയൽ മണി ചെയിൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്  ആക്രമിച്ചത്. ആക്രമത്തില്‍ സുമ ദേവിയെന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് ലൂയിസ്, മകൾ എന്നിവർക്കും പരിക്കേറ്റു.  കൊച്ചി സ്വദേശികളായ മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
എപ്സ്റ്റീൻ ഫയൽസ്; ചോദ്യങ്ങൾക്ക് മുന്നിൽ അസ്വസ്ഥയാകുന്ന യുഎസ് അറ്റോർണി ജനറൽ