കള്ളപ്പണം: സാകിർ നായികിൻറെ സഹോദരിയെ ചോദ്യം ചെയ്യുന്നു

Published : Mar 07, 2017, 11:02 AM ISTUpdated : Oct 04, 2018, 06:25 PM IST
കള്ളപ്പണം: സാകിർ നായികിൻറെ സഹോദരിയെ ചോദ്യം ചെയ്യുന്നു

Synopsis

മുംബൈ:  വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാകിർ നായികിൻറെ സഹോദരിയെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‍സ്‍മെന്‍റ്  ചോദ്യം ചെയ്യുന്നു. സാകിർ നായികിൻറെ സഹോദരി നൈല നൂറാനിയെയാണ് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്.

ഇസ്ലാമിക റിസർച്ച് ഫൗണ്ടേഷനും സാക്കിർ നായിക്കിനും എതിരിലുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. 50 കോടി രൂപ നൈല നൂറാനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് വന്നതെന്ന് എൻഫോഴ്സ്മെന്റ് ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റയടിക്ക് പെട്രോളിന് കൂടിയത് 18 രൂപ; രണ്ടാഴ്ചത്തേക്ക് സ്കൂൾ അടച്ചു, സർക്കാർ ഓഫീസുകളിൽ അടക്കം നിയന്ത്രണവുമായി പാകിസ്ഥാൻ
ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ് ; എല്‍പിജി ബുക്കിംഗ് നിയന്ത്രണവുമായി സ‍ര്‍ക്കാർ