ജിഷ്ണുവിന്റെ മരണത്തിൽ കൂടുതല്‍ അന്വേഷണം

Published : Jan 24, 2017, 04:17 PM ISTUpdated : Oct 05, 2018, 03:10 AM IST
ജിഷ്ണുവിന്റെ മരണത്തിൽ കൂടുതല്‍ അന്വേഷണം

Synopsis

തിരുവനന്തപുരം: പാമ്പാടി നെഹ്‍റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സാങ്കേതിക സർവകലാശാല സര്‍ക്കാരിനോട് ശുപാർശ ചെയ്തു . ജിഷ്ണു കോപ്പിയടിച്ചതായി അറിയിച്ചിരുന്നില്ലെന്നും സര്‍വ്വകലാശാലയുടെ റിപ്പോർട്ടില്‍ പറയുന്നു . കോളേജിലെ അച്ചടക്ക ഓഫീസർമാരുടെ തസ്തിക റദ്ദാക്കണമെന്നും ശുപാർശയിലുണ്ട് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചെന്ന് ആരോപണം; വിജയ്‌യുടെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വിധി പറയും
ഒരിഞ്ച് പിന്നോട്ടില്ലെന്ന് പ്രതിപക്ഷം, സമരക്കാർ രാജ്ഘട്ടിലേക്ക്, തടയാൻ പൊലീസും ദില്ലി സംഘർഷഭരിതം