കാസര്‍ഗോഡ് പിഞ്ചുകുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞ് കൊന്നു

Web Desk |  
Published : Jul 18, 2018, 06:37 PM ISTUpdated : Oct 02, 2018, 04:23 AM IST
കാസര്‍ഗോഡ് പിഞ്ചുകുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞ് കൊന്നു

Synopsis

കാസര്‍ഗോഡ് പിഞ്ചുകുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞ് കൊന്നു  

കാസര്‍ഗോഡ്:ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു. കാസര്‍ഗോഡ് എരിയാല്‍ വെള്ളീരിലെ നസീമയാണ് മകള്‍ ഷംനയെ കിണറ്റിലെറിഞ്ഞു കൊന്നത്. നസീമ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വന്നിരുന്നതായി പറയുന്നു. വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. നസീമയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുംചൂടിനിടയിലും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്