മകളുടെ കഴുത്തിന് കടിച്ച പുലിയെ സ്ത്രീ അടിച്ചോടിച്ചു

Web Desk |  
Published : May 27, 2018, 10:47 AM ISTUpdated : Jun 29, 2018, 04:14 PM IST
മകളുടെ കഴുത്തിന് കടിച്ച പുലിയെ സ്ത്രീ അടിച്ചോടിച്ചു

Synopsis

പുലിയുടെ ആക്രമണം പുലിയെ അടിച്ചോടിച്ച് സ്ത്രീ

പൊള്ളാച്ചി:മകളെ ആക്രമിച്ച പുലിയെ സ്ത്രീ അടിച്ചോടിച്ചു. തമിഴ്നാട്ടിലെ വാല്‍പാറയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് വീടിന് പുറക് വശത്ത് നിന്ന് വിറകുപെറുക്കുകയായിരുന്നു മകള്‍ സത്യയും മുത്തുലക്ഷ്മിയും. മകളുടെ മുകളിലേക്ക് ചാടി വീണ പുലി കഴുത്തിന് കടിച്ച് പിടിച്ച് വലിച്ച് കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് മുത്തുലക്ഷ്മി വിറകെടുത്ത് പുലിയെ തിരിച്ചടിക്കുകയായിരുന്നു.  കനത്ത പ്രഹരമേറ്റതിനെ തുടര്‍ന്ന്  പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് പോയതായി പൊലീസ് പറഞ്ഞു.  ആക്രമണത്തില്‍ പരിക്ക് പറ്റിയ പെണ്‍കുട്ടിയെ പൊള്ളാച്ചി ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രേംകുമാർ പഴയ കെ എസ് യു, കോൺഗ്രസിലെത്തുമോ? നീക്കം തകൃതി, ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
ഉറക്കമുണരും മുമ്പേ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തിയത് 5000 രൂപ; മുഖ്യമന്ത്രിയുടെ മാസ്റ്റർ സ്ട്രോക്ക്; വമ്പൻ രാഷ്ട്രീയ നീക്കവുമായി എം കെ സ്റ്റാലിൻ