തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മോട്ടോര്‍ വാഹന പണിമുടക്ക്

Published : Oct 04, 2017, 05:21 PM ISTUpdated : Oct 04, 2018, 07:31 PM IST
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മോട്ടോര്‍ വാഹന പണിമുടക്ക്

Synopsis

തിരുവനന്തപുരം: ഒക്ടോബര്‍ 9,10 തീയതികളില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ ആഹ്വാനം. ചരക്ക് സേവന നികുതി ഗതാഗത മേഖലയില്‍ നടപ്പാക്കിയതുകൊണ്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു
നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി