ചെങ്ങന്നൂരില്‍ മത്സരം ഇടതുമുന്നണിയും ബിജെപിയും തമ്മില്‍: എം.ടി. രമേശ്

Web Desk |  
Published : Mar 29, 2018, 03:46 PM ISTUpdated : Jun 08, 2018, 05:42 PM IST
ചെങ്ങന്നൂരില്‍ മത്സരം ഇടതുമുന്നണിയും ബിജെപിയും തമ്മില്‍: എം.ടി. രമേശ്

Synopsis

കോണ്‍ഗ്രസിന്‍റേത് സിപിഎം സ്പോണ്‍സേഡ് സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരം ഇടതുമുന്നണിയും ബിജെപിയും തമ്മിലാണെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍റെ സ്പോൺസേഡ് സ്ഥാനാർത്ഥിയാണ് കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാറെന്ന് എം.റ്റി. രമേശ്  ആരോപിച്ചു. സജി ചെറിയാനും രമേശ് ചെന്നിത്തലയും ചേർന്ന ഗൂഡാലോചനയിലൂടെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.  കോൺഗ്രസ് ചെങ്ങന്നൂരിൽ സി.പി.എമ്മിന്റെ ബി ടീമാണെന്നും എം.ടി രമേശ് ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുത്തിയാല്‍ സര്‍ക്കാരിനൊപ്പമെന്ന് സതീശൻ, തിരുത്തിയേ മതിയാവൂ എന്ന് കെസി; യുവതി പ്രവേശനത്തില്‍ സർക്കാരിനെ വലച്ച് കോണ്‍ഗ്രസ് പ്രതികരണം
എസ്എഫ്ഐക്കാർ മർദിച്ച പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും; അന്വേഷണ റിപോർട്ട് ഉടൻ കൈമാറും