ചോദ്യപേപ്പര്‍ ചോര്‍ച്ച; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

Web Desk |  
Published : Mar 29, 2018, 03:35 PM ISTUpdated : Jun 08, 2018, 05:46 PM IST
ചോദ്യപേപ്പര്‍ ചോര്‍ച്ച; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

Synopsis

വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ദില്ലി:സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തെന്ന് രാഹുൽ ഗാന്ധി. സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോച്ചിംഗ് സെന്‍റര്‍ നടത്തിപ്പുകാരനായ വിക്കി എന്നയാള്‍ അറസ്റ്റിലായിരുന്നു. 

ദില്ലിയിലും ഹരിയാനയിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. പുതിയ പരീക്ഷാ തീയതിയുടെ കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുഞ്ഞുമാലാഖ മടങ്ങുന്നു, ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം, മടക്കം നാല് കുരുന്നുകൾക്ക് പുതുജീവനേകി
സ്ഥിരീകരിച്ച് പ്രേംകുമാർ, കെസി വേണുഗോപാലുമായി സംസാരിച്ചു, ചലച്ചിത്ര അക്കാദമിയിൽ നിന്ന് മാറ്റിയതടക്കം ചർച്ചയായി; നാളെ കൂടിക്കാഴ്ചയില്ല