ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി

Published : Feb 22, 2018, 01:40 PM ISTUpdated : Oct 05, 2018, 12:11 AM IST
ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി

Synopsis

ദില്ലി: കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നല്ലതല്ല. കേസില്‍ നിലവിലെ നടപടികള്‍ ഫലപ്രദമല്ലെന്നും കൊലപാതകങ്ങളെ ചെറുക്കാന്‍ കേരളാ മുഖ്യമന്ത്രി ഇടപെട്ട് നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ പിടിയിലായവര്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ ആളുകളാണെങ്കിലും നടപടി വേണമെന്നും മുഖ്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു.
 

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി