അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം:  യുവാവ് ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി

Published : Oct 18, 2017, 07:59 AM ISTUpdated : Oct 04, 2018, 11:39 PM IST
അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം:  യുവാവ് ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി

Synopsis

ജ​യ്പു​ർ: സ്ത്രീ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി​ൽ യുവാവ് ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി. സ​ന്തോ​ഷ് ദാ​സ് എ​ന്ന​യാ​ളാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഈ ​കൃത്യം ചെയ്തത്. 

ചു​രു ജി​ല്ല​യി​ലെ ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി​യാ​യി​രു​ന്നു സ​ന്തോ​ഷ്. താ​രാ​ന​ഗ​റി​ലു​ള്ള ആ​ശ്ര​മ​ത്തി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. സ​ന്തോ​ഷ് ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി​യെ​ന്നു ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ങ്ങ​ൾ​ക്കു വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് താ​രാ​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ രാ​മ​ച​ന്ദ്ര അ​റി​യി​ച്ചു. താ​ൻ സാ​ധു​വാ​ണെ​ന്നാ​ണ് സ​ന്തോ​ഷ് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ബി​ക്കാ​നീ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം