കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Published : Oct 01, 2017, 10:39 AM ISTUpdated : Oct 04, 2018, 05:27 PM IST
കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Synopsis

കൊച്ചി: കൊച്ചിനാവിക സേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഐ.എന്‍.എസ് ജമുനയിലെ ജവനക്കാരന്‍ രക്ഷക് കുമാര്‍ പര്‍മര്‍ ആണ് വെടിയേറ്റ് മരിച്ചത്. ജോലിക്കിടയില്‍ രാവിലെ 7.30 മണിയോടെയാണ് അപകടം. ഗുജറാത്ത് സ്വദേശിയാണ് മരിച്ച നാവിക ഉദ്യോഗസ്ഥന്‍. 

കപ്പലില്‍ വെച്ച് വെടി പൊട്ടി മരിക്കുകയായിരുന്നെന്നാണ് വിവരം. മൃതദേഹം നാവിക സേനാ ആസ്ഥനത്തെ ആശുപത്രിയിലേക്ക് മാറ്റി.  മരണം അബദ്ധത്തില്‍ സംഭവിച്ചതാണോ ആത്മഹത്യ ആണോ എന്നത്  സംബന്ധിച്ച് സ്ഥിരീകരണം ആയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 900 കടന്നു; ഹൈഡ്രോ ഇലക്ട്രിക് തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; മലയാളികളെ കുറിച്ച് വിവരമില്ല