തെരഞ്ഞെടുപ്പ് സഖ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും

Published : Feb 07, 2018, 10:06 AM ISTUpdated : Oct 05, 2018, 03:48 AM IST
തെരഞ്ഞെടുപ്പ് സഖ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും

Synopsis

ദില്ലി: കോൺഗ്രസും എൻസിപിയും വീണ്ടും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു പാർട്ടികളും സഖ്യത്തിൽ മത്സരിക്കുമെന്നാണ് ധാരണ. എന്നാല്‍ എന്‍സിപി കേരളത്തിൽ ഇടതുപക്ഷത്ത് തുടരും. 2014ല്‍ ആണ് എന്‍സിപിയും കോണ്‍ഗ്രസും വഴി പിരിഞ്ഞത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും വെവ്വേറെയാണ് മല്‍സരിച്ചത്. ബിജെപിയുമായി ഇടയ്ക്ക് എന്‍സിപി സഹകരണം ശക്തമാക്കുകയും ചെയ്തിരുന്നു. വീണ്ടും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന എന്‍സിപിയുടെ പ്രഖ്യാപനം ദേശീയതലത്തിലെ വിശാല പ്രതിപക്ഷ ഐക്യത്തിന് ശക്തി പകരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലിൻ്റെ പുതിയ നീക്കം: കടുത്ത പ്രതിഷേധവുമായി സൗദിയടക്കം 15 അറബ് - മുസ്ലീം രാജ്യങ്ങൾ; സൊമാലിലാൻഡിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കരുതെന്ന് ആവശ്യം
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; തൂക്കുപാലത്തിന് സമീപം വ്യാപാരിക്ക് ദാരുണാന്ത്യം