'പീതാംബരൻ ഗണേഷുമായി ഗൂഢാലോചന നടത്തി'

By Web DeskFirst Published Mar 16, 2018, 2:52 PM IST
Highlights
  • 'പീതാംബരൻ ഗണേഷുമായി ഗൂഢാലോചന നടത്തി'

തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിസ്ഥാനം ഗണേഷ്കുമാറിന് നൽകാൻ ആർ ബാലകൃഷ്ണപിള്ളയുമായും ഗണേഷുമായും ചേർന്ന് സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരൻ ഗൂഢാലോചന നടത്തിയെന്ന്  പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രദീപ് പാറപ്പുറം.  

ഇതടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കേന്ദ്ര നേതൃത്വം മാറ്റിവച്ചത്. ഈ സാഹചര്യത്തിൽ ടിപി പീതാംബരൻ രാജിവയ്ക്കണണെന്നും  സേവ് എൻസിപി ഫോറം നേതാവായ പ്രദീപ്  പാറപ്പുറം ആവശ്യപ്പെട്ടു.

click me!