നീറ്റ് രണ്ടാം ഘട്ട പരീക്ഷ ഇന്ന്

Published : Jul 23, 2016, 08:25 PM ISTUpdated : Oct 04, 2018, 05:47 PM IST
നീറ്റ് രണ്ടാം ഘട്ട പരീക്ഷ ഇന്ന്

Synopsis

ദില്ലി: നീറ്റ് രണ്ടാം ഘട്ട പരീക്ഷ ഇന്നു നടക്കും.

നീറ്റ് ഈ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിക്കൊണ്ടു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇളവു നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി. ഈ വിജ്ഞാപനത്തിന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും അംഗീകാരവും കിട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഈ അദ്ധ്യയന വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഇളവ് കിട്ടും. നീറ്റ് ഓര്‍ഡിന്ന്‍സ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്, കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ്; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും, പുതിയ ഡാം വേണം നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്