കശാപ്പ് നിരോധനം; ജനാധിപത്യ വ്യവസ്ഥയിലുള്ള കയ്യേറ്റമെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു

By Web DeskFirst Published May 27, 2017, 11:32 PM IST
Highlights

തിരുവനന്തപുരം: കന്നുകാലി കശാപ്പ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥയിലുള്ള കയ്യേറ്റമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും പിണറായി കത്തില്‍ ആരോപിച്ചു.
 

click me!