ചന്ദ്രബോസ് വധം; പ്രതി നിസാമിനെതിരെ പുതിയ പരാതി; ജയിലില്‍ നിന്നും ഫോണില്‍ വധഭീഷണി

Published : Oct 22, 2016, 04:04 AM ISTUpdated : Oct 05, 2018, 03:38 AM IST
ചന്ദ്രബോസ് വധം; പ്രതി നിസാമിനെതിരെ പുതിയ പരാതി; ജയിലില്‍ നിന്നും ഫോണില്‍ വധഭീഷണി

Synopsis

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും വിവാദവ്യവസായിയുമായ മുഹമ്മദ് നിസാമിനെതിരെ പുതിയ പരാതി . തടവിലുള്ള നിസാം ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്ന്  നിസാമിന്‍റെ സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവര്‍ പരാതി നൽകി . കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭീഷണി. കേസാവശ്യത്തിനായി ബംഗലൂരുവിൽ കൊണ്ടുപോയപ്പോഴാണ് ഭീഷണി .

സുഹൃത്തിന്‍റെ ഫോണിൽ നിന്ന് വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് സഹോദരങ്ങള്‍ തൃശൂർ റൂറൽ S P ആർ നിശാന്തിനിക്കാണ് പരാതി നല്‍കിയത്. അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി ആർ നിശാന്തിനി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
ഇ ഡി റെയ്ഡിൽ 8. 80 കോടിയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി; പരിശോധന ദില്ലിയിലെ സർവപ്രിയ വിഹാറിലെ വീട്ടിൽ