ഗുജാറത്തിലും മഹാരാഷ്ട്രയില്‍ നിന്നുമായി ഒന്നരകോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി

By Web DeskFirst Published Dec 9, 2016, 10:41 AM IST
Highlights

അഹമ്മദാബാദ്: ഗുജറാത്തിലും മഹാരാഷ്ട്രയില്‍ നിന്നുമായി ഒന്നരകോടിയില്‍ അധികം വരുന്ന പുതിയ കറന്‍സികള്‍ പിടിച്ചെടുത്തു. മുംബൈ ദാദറില്‍ നിന്ന് എണ്‍പത്തി അഞ്ചു ലക്ഷവും സൂറത്തില്‍ നിന്ന് 76 ലക്ഷവുമാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സൂറത്തില്‍ നിന്ന് നാലുപേരെയും മുംബൈയില്‍ നിന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.
 

click me!