കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ ഹൈക്കോടതി ജഡ്ജിമാരാകും

Published : Oct 05, 2017, 07:59 PM ISTUpdated : Oct 04, 2018, 11:33 PM IST
കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ ഹൈക്കോടതി ജഡ്ജിമാരാകും

Synopsis

ദില്ലി: കേരളത്തില്‍ നിന്നു മൂന്ന് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍  സുപ്രീം കോടതി കോളിജിയം തീരുമാനം. നിലവിലെ ഹൈക്കോടതി റെജിസ്ട്രര്‍ അശോക് മേനോന്‍, വിജിലന്‍സ് റെജിസ്ട്രര്‍ നാരായണ പിഷാരടി, തൃശൂര്‍ ജില്ല ജഡ്ജി ആനി ജോണ്‍ എന്നിവര്‍ ഹൈക്കോടതി ജഡ്ജിമാരാവും. മദ്രാസ് ഹൈക്കോടതിയിലെ ആറ് ജഡ്ജിമാരുടെ നിയമനവും കോളിജിയം അംഗീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയിൽ വീടിന് നേരെ ആക്രമണം: വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു
സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; ഡൽഹിയിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കി; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ