പുതിയ പാക്ക് സൈനിക മേധാവിയെ ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ കരസേനാ മേധാവി

Published : Nov 27, 2016, 11:23 AM ISTUpdated : Oct 05, 2018, 01:17 AM IST
പുതിയ പാക്ക് സൈനിക മേധാവിയെ ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ കരസേനാ മേധാവി

Synopsis

ബജ്​വ മികച്ച പ്രകടനം കാഴ്​ചവെച്ച ശക്തനായ സേനാ ഉദ്യോഗസ്ഥനാണ്​. യു.എൻ ദൗത്യത്തിൽ സാമാധാനമെന്ന ലക്ഷ്യത്തിന്​ വേണ്ടി പ്രവർത്തിക്കു​മ്പോൾ ഉണ്ടായിരുന്ന സൗഹൃദം സ്വന്തം രാജ്യത്തിനു വേണ്ടി പ്രവർത്തിക്കു​മ്പോൾ ഉണ്ടായെന്നു വരില്ല. കാരണം ​രാജ്യത്തി​ന്‍റെ താൽപര്യങ്ങൾക്കാണ്​ അവിടെ മുൻതൂക്കം. ഇന്ത്യ സൂക്ഷ്​മത പാലിക്കണമെന്നും ബിക്രം സിങ്​ പറഞ്ഞു.

റഹീൽ അഹമദ്​ വിരമിച്ച  ഒഴി​വി​ലാണ്​ ജാവേദ്​ ബജ്​വ പാക്ക് സൈനികമേധാവിയാകുന്നത്​.  ശനിയാഴ്​ചയാണ്​ ബജ്​വയെ പുതിയ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ്​ ഷെരീഫ്​ നിയമിച്ചത്​.  പാകിസ്​താൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്​സിലൂടെ സൈന്യത്തിലെത്തിയ ബജ്‍വ 1982ൽ പാകിസ്​താൻ ആർമിയുടെ സിന്ധ്​ റെജിമെൻറിലൂടെയായിരുന്നു സൈനിക സേവനം തുടങ്ങിയത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ച സ്വർണ ശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിന് നേരെ കല്ലേറ്; ജനൽചില്ല് തകർന്നു
ആലപ്പുഴയിലെ `രക്ഷാപ്രവർത്തനം': പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും, എസ്ഐടിയുടെ ലക്ഷ്യം ശാസ്ത്രീയ തെളിവ് ശേഖരണം