
കൊല നടന്ന ദിവസം ഉച്ചക്ക് ജിഷയും യുവാവും വീട്ടിലേക്ക് പോകുന്നതാണ് ദൃശ്യങ്ങൾ. രാവിലെ ജിഷ കോതമംഗലത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മഞ്ഞ ഷർട്ടിട്ട യുവാവിനെ കണ്ടുവെന്ന മൊഴികൾ ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങൾ. ഈ കേന്ദ്രത്തിലെ ഒരു വീഡിയോ ദൃശ്യം കൂടി പരിശോധിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam