
തിരുവനന്തപുരം: സംസ്ഥാനത്തെ സമ്മതിദായകരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒരു മാസം നീട്ടി. പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. അന്തിമ സമ്മതിദായക പട്ടിക ജനവരി 4 ന് പ്രസിദ്ധീകരിക്കും.
അതേസമയം, പ്രളയത്തില്‍ വോട്ടര്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ കാര്‍ഡ് സൗജന്യമായും നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam