എന്നാണ് നമ്മുടെ കണ്ണുകള്‍ ഇങ്ങനെ നിറഞ്ഞൊഴുകുക..?

Web Desk |  
Published : Jun 25, 2018, 10:16 PM ISTUpdated : Jun 29, 2018, 04:05 PM IST
എന്നാണ് നമ്മുടെ കണ്ണുകള്‍ ഇങ്ങനെ  നിറഞ്ഞൊഴുകുക..?

Synopsis

കോച്ച് ഹെര്‍നാന്‍ ദാരിയോ ഗോമസിന്റെ മുഖത്തുണ്ടായിരുന്നു ആ ഗോള്‍ എത്രത്തോളം വിലപ്പെട്ടതാണെന്ന്.

ചരിത്രമായിരുന്നു ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടിനെതിരേ പനാമ നേടിയ ഗോള്‍. ഇംഗ്ലണ്ടിനെതിരേ ഒന്നിനെതിരേ ആറ് ഗോളിന് തോറ്റിട്ടും അവര്‍ ആ ഗോള്‍ ആഘോഷിച്ചു. കോച്ച് ഹെര്‍നാന്‍ ദാരിയോ ഗോമസിന്റെ മുഖത്തുണ്ടായിരുന്നു ആ ഗോള്‍ എത്രത്തോളം വിലപ്പെട്ടതാണെന്ന്. വിവര്‍ണമായ ഒരു ചിരിയാണ് അദ്ദേഹത്തിന്റെ ചുണ്ടില്‍ വിരിഞ്ഞത്.

കോച്ചിന്റെ സന്തോഷമുണ്ടാവും. അത് ഏതൊരു ഫുട്‌ബോള്‍ ആരാധകനും മനസിലാവും. എന്നാല്‍ പനാമയിലെ ഒരു ന്യൂസ് റുമാണ് അതിശയിപ്പിക്കുന്നത്. ടീമിന്റെ ദേശീയ ഗാനം ചൊല്ലുമ്പോഴാണ് അവതാരകര്‍ വികാരനിര്‍ഭരരായത്. ആ വീഡിയോ കാണാം...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം, ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ, അമേരിക്കയുടെ നിലപാട് നിർണായകം
ഓണം കളറാക്കിക്കോളീൻ മക്കളെ; വിദ്യാർഥികൾക്ക് സന്തോഷവാർത്ത, സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്