മലപ്പുറത്ത് ദേശീയപാത സര്‍വേ തുടരുന്നു

Pranav Prakash |  
Published : Apr 12, 2018, 10:29 AM ISTUpdated : Jun 08, 2018, 05:48 PM IST
മലപ്പുറത്ത് ദേശീയപാത സര്‍വേ തുടരുന്നു

Synopsis

കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ. 

മലപ്പുറം: കര്‍ശന സുരക്ഷയില്‍ മലപ്പുറം ജില്ലയിലെ ദേശീയ പാത വികസനത്തിനായുള്ള ഭൂസര്‍വേ തുടരുന്നു. രണ്ടാം ഘട്ട സര്‍വേയാണ് ഇന്ന് തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ. 

ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് നിന്നാണ് ഇന്ന് സര്‍വേ ആരംഭിച്ചത്. അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലും സര്‍വേ പുരോഗമിക്കുകയാണ്. 3 സംഘങ്ങളായി തിരിഞ്ഞുള്ള സര്‍വ്വേ ഉച്ചക്ക് ഒരു മണി വരെ തുടരും.

ആം ആദ്മി പാര്‍ട്ടി നേതാവ് ഷലോക്ക് അടക്കം 2 പേരെ ഇന്ന് രാവിലെ പാലപ്പെട്ടിയില്‍ നിന്നും പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് ജനങ്ങൾക്കൊപ്പം; യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
'യുഡിഎഫ് എത്ര സീറ്റ് നേടുമെന്ന് പറയാനാകില്ല, ട്രെൻഡ് അനുകൂലമായാൽ നല്ല വിജയമുണ്ടാകും': ശശി തരൂർ