എൻഐഎ വീണ്ടും  ഹാദിയയുടെ  മൊഴിയെടുത്തു

Published : Nov 18, 2017, 03:56 PM ISTUpdated : Oct 04, 2018, 05:08 PM IST
എൻഐഎ വീണ്ടും  ഹാദിയയുടെ  മൊഴിയെടുത്തു

Synopsis

തിരുവനന്തപുരം: എൻഐഎ വീണ്ടും  ഹാദിയയുടെ  മൊഴിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് എ്‍.ഐ.എ ഉദ്യോഗസ്ഥർ  ഹാദിയയുടെ മൊഴിയെടുത്തത്. ഹാദിയ കേസില്‍ ഈ മാസം 27 ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായാണ് എൻഐഎ നടപടി. ഇത് രണ്ടാം തവണയാണ് എൻഐഎ ഹാദിയായുടെ മൊഴിയെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തു'; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി സംഘടന
മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ, മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസെടുക്കും