87 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ 10 പുതുമുഖങ്ങൾ

Published : Feb 25, 2018, 12:20 PM ISTUpdated : Oct 05, 2018, 01:00 AM IST
87 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ 10 പുതുമുഖങ്ങൾ

Synopsis

തൃശൂര്‍: പത്തുപുതുമുഖങ്ങളെ ഉള്‍പെടുത്തിയും ഒന്‍പതുപേരെ ഒഴിവാക്കിയും പുതിയ  സി.പി.എം സംസ്ഥാന കമ്മിറ്റി.  ആകെ 87 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസും സംസ്ഥാനക്കമ്മിറ്റിയില്‍ എത്തുന്ന പുതുമുഖങ്ങളാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍  സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. 9 പേരെ ഒഴിവാക്കി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് ബിജെപി നേതാവിന്റെ മകനെ ആർഎസ്എസുകാർ മർദിച്ച കേസ്; 15 പ്രതികളെ ഒരാഴ്ചയായിട്ടും പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്
വീട്ടിലെ ബെഡ് സ്റ്റോറേജ് ബോക്സിൽ യുവതിയുടെയും മകളുടെയും മൃതദേഹം; ആദ്യം കണ്ടത് ജോലി കഴിഞ്ഞെത്തിയ ഭർത്താവ്, അയൽവാസി ഒളിവിൽ