നിപ്പാ വൈറസ്: നഴ്സും ഡ്രൈവറും നിരീക്ഷണത്തിൽ

Web desk |  
Published : May 23, 2018, 05:19 PM ISTUpdated : Jun 29, 2018, 04:23 PM IST
നിപ്പാ വൈറസ്: നഴ്സും ഡ്രൈവറും നിരീക്ഷണത്തിൽ

Synopsis

തലശ്ശേരിയിലെ ഒരു നഴ്സിനും ഡ്രൈവർക്കും നിപ്പാ വൈറസ് ലക്ഷണങ്ങ

കോഴിക്കോട്: തലശ്ശേരിയിലെ ഒരു നഴ്സിനും ഡ്രൈവർക്കും നിപ്പാ വൈറസ് ലക്ഷണങ്ങൾ. കോഴിക്കോട് വച്ച് മരിച്ച ഒരു രോ​ഗിയെ തലശ്ശേരിയിലെ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത് ഇവർ രണ്ട് പേരും കൂടിയായിരുന്നു. പനി ബാധ മൂലം തലശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയ ഇൗ രോ​ഗി  പിന്നീട് കോഴിക്കോട് വച്ച് മരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്