പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരും; നിര്‍മ്മല സീതാരാമന്‍

Published : Feb 12, 2018, 08:23 PM ISTUpdated : Oct 05, 2018, 03:47 AM IST
പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരും; നിര്‍മ്മല സീതാരാമന്‍

Synopsis

ദില്ലി: കശ്മീരിലെ സുജ്ജ്വാന്‍ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.  പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.  

സുജ്ജ്വാന്‍ ആക്രമണത്തിന് പിന്നില്‍ അസ്ഹര്‍ മസൂദിന്‍റെ ജയ്ഷെ മുഹമ്മദാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഭീകരര്‍ക്ക് പാകിസ്ഥാന്‍റെ സഹായമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത് അതിര്‍ത്തിക്ക് അപ്പുറത്തുനിന്നാണെന്ന് രഹസ്യം വിവരം  ലഭിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്, ടൗൺഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും
രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും, 2700 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്