മകന്റെ വിവാഹ നാളിൽ വൈറലായി നിതാ അംബാനിയുടെ നൃത്തം

Web Desk |  
Published : Jun 29, 2018, 06:39 PM ISTUpdated : Oct 02, 2018, 06:41 AM IST
മകന്റെ വിവാഹ നാളിൽ വൈറലായി നിതാ അംബാനിയുടെ നൃത്തം

Synopsis

മകന്റെ  വിവാഹനാളിൽ അതിസുന്ദരിയായി ചുവടുകൾ വച്ച് നിതാ അംബാനി

മകൻ ആകാശ് അംബാനിയുടെയും ശ്ലോകാ മേത്തയുടെയും വിവാഹനാളിൽ അതിസുന്ദരിയായി ചുവടുകൾ വച്ച് നിതാ അംബാനി. വിവാഹത്തിന്റെ ആഘോഷവേളയിൽ കൈ പൊ ചേ എന്ന ചിത്രത്തിലെ ശുഭാരംഭ് എന്ന ​ഗാനത്തിനൊപ്പമാണ് നിതയുടെ നൃത്തം. മുകേഷ് അംബാനിയുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ സച്ചിൻ ടെൻഡുൽക്കർ, ഷാരുഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിവർ പങ്കെടുത്തിരുന്നു. പ്രമുഖ രത്നവ്യാപാരി റസ്സൽ മേത്തയുടെ  മകളാണ് ശ്ലോക.ഡിസബറിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു
പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയത് തവളയിൽ നിന്നുള്ള ഉഗ്ര നൽകി, ജയിലിൽ വെച്ച് പുടിൻ ഭരണകൂടത്തിന്റെ ക്രൂരത, റഷ്യക്കെതിരെ യൂറോപ്പിന്റെ വെളിപ്പെടുത്തൽ