കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Dec 07, 2018, 03:34 PM ISTUpdated : Dec 07, 2018, 05:02 PM IST
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

 ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുന്നതിനിടെ ഗഡ്കരി കുഴഞ്ഞു വീഴുകയായിരുന്നു. 

ദില്ലി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ മഹാത്മ ഫുലെ കാർഷിക സർവ്വകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം.

ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുന്നതിനിടെ ഗഡ്കരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഗഡ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗഡ്കരിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും
സത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കാൻ അപേക്ഷിക്കാം, പ്രാഖ്യാനം അതിവേഗം നടപ്പാക്കാൻ സര്‍ക്കാര്‍, മുഴുവൻ വിവരങ്ങൾ