ഓഗസ്റ്റ് ഒന്നുമുതല്‍ ഹെൽമെറ്റില്ലെങ്കിലും പെട്രോൾ കിട്ടും

Published : Jul 29, 2016, 06:00 AM ISTUpdated : Oct 05, 2018, 02:01 AM IST
ഓഗസ്റ്റ് ഒന്നുമുതല്‍ ഹെൽമെറ്റില്ലെങ്കിലും പെട്രോൾ കിട്ടും

Synopsis

തിരുവനന്തപുരം: അടുത്തമാസം ഒന്നുമുതല്‍ ഹെൽമെറ്റില്ലെങ്കിൽ പെട്രോൾ നൽകില്ലെന്ന ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ് മയപ്പെടുത്തി; ഓഗസ്റ്റ് ഒന്നു മുതൽ ഉത്തരവ് കർശനമാക്കില്ലർ. ഓഗസ്റ്റ് ഒന്നു മുതൽ ലഘുലേഖ വിതരണവും ബോധവത്കരണവും നടത്തും. ഇതിനുശേഷമേ ഉത്തരവ് കര്‍ശനമായി നടപ്പാക്കൂവെന്ന് ടോമിന്‍ ജെ തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഓഗസ്റ്റ്‌ ഒന്നു മുതല്‍ ഹെല്‍മറ്റ്‌ ധരിക്കാതെ പെട്രോള്‍ പമ്പില്‍ വരുന്നവര്‍ക്ക്‌ ഇന്ധനം നല്‍കേണ്ടെന്ന്‌ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ്‌ തിരുത്തിയിരിക്കുന്നത്‌. ഇതിനെതിരെ ഗതാഗതമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം