കെ.എം. മാണിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

Published : Jul 29, 2016, 05:46 AM ISTUpdated : Oct 04, 2018, 11:47 PM IST
കെ.എം. മാണിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

Synopsis

തിരുവനന്തപുരം: നികുതി ഇളവു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഈ ഇനത്തില്‍ പൊതുഖജനാവിന് 150 കോടി രൂപ നഷ്ടമുണ്ടായെന്നാണു പരാതി.

കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതി ഇളവു നല്‍കിയെന്നാണു പ്രധാന ആരോപണം. ആയുര്‍വേദ മരുന്നു കമ്പനികള്‍ക്കു നികുതി ഇളവു നല്‍കിയതിലും ക്രമക്കേടുണ്ടെന്നു പരാതിക്കാരന്‍ ആരോപിക്കുന്നു.

വിജിലന്‍സിന്റെ എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. +

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

8 മാസം ഗർഭിണിയായ അമ്മയെ അച്ഛൻ വെട്ടിക്കൊന്നതിന് സാക്ഷികളായി അഞ്ചും രണ്ടും വയസുള്ള മക്കൾ, കൊടും ക്രൂരത, പ്രതി പിടിയിൽ
'പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ജയിലിൽ, ഗംഗയിൽ വച്ച് ചിക്കൻ ബിരിയാണി കഴിച്ചാലും ജാമ്യമില്ല': ആശങ്ക പങ്കുവെച്ച് സുപ്രീംകോടതി ജഡ്ജി ഉജ്ജൽ ഭുയാൻ