മഹാരാഷ്ട്രയില്‍ മെയ് ഒന്നിന് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ വേണ്ടെന്ന് സുപ്രീംകോടതിയും

Published : Apr 27, 2016, 12:50 PM ISTUpdated : Oct 05, 2018, 03:56 AM IST
മഹാരാഷ്ട്രയില്‍ മെയ് ഒന്നിന് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ വേണ്ടെന്ന് സുപ്രീംകോടതിയും

Synopsis

ദില്ലി: വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ മെയ് ഒന്നിന് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് സുപ്രീംകോടതിയും. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.  

മല്‍സരം സംസ്ഥാനത്തുനിന്ന് മാറ്റിയാല്‍ വലിയ സാമ്പത്തിക നഷ്ടംഉണ്ടാകുമെന്നായിരുന്നു ക്രിക്കറ്റ് അസോസിയേഷന്‍റെ വാദം. എന്നാല്‍ വരള്‍ച്ചക്കിടയി ല്‍മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്നാണ് സുപ്രീം കോടതി നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ഥിരം കുറ്റവാളികളായ 4 പേർ, കൊലപാതക ശ്രമം ഉൾപ്പെടെ കേസുകൾ നിരവധി, കരുതൽ തടങ്കലിലാക്കി പൊലീസ്
കൊല്ലത്തെ ഇടതുകോട്ടകൾ ഇളകുമോ? വൻ മുന്നേറ്റം ലക്ഷ്യമിട്ട് യുഡിഎഫ്, അക്കൗണ്ട് തുറക്കാൻ എൻഡിഎ; ക്ലൈമാക്സ് പ്രവചനാതീതം!