ഒമാനില്‍ എന്‍ഒസി നിയമം തുടരും

Published : May 10, 2016, 06:55 PM ISTUpdated : Oct 05, 2018, 01:12 AM IST
ഒമാനില്‍ എന്‍ഒസി നിയമം തുടരും

Synopsis

മസ്ക്കറ്റ്: ഒമാനില്‍ നിലനില്‍ക്കുന്ന എന്‍ഒസി നിയമം സാമ്പത്തിക പ്രതിസന്ധിക്ക് മാറ്റം വരുന്നത് വരെ തുടരും. നിയമത്തിനെതിരെ നിരവധി തൊഴില്‍ സ്ഥാപനങ്ങള്‍ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിന്ന് മാറ്റം വരുത്തില്ല. പരിചയ സമ്പന്നരായ  തൊഴിലാളികളെ ലഭിക്കുന്നതിന്  നിയമം തടസ്സമാകുന്നതായാണ് പരാതി. കമ്പനിയില്‍  നിന്ന് വിസ റദ്ദാക്കി രാജ്യത്തിന് പുറത്ത് പോകുന്ന വിദേശിക്ക് രണ്ട് കൊല്ലത്തിന് ശേഷം മാത്രമേ പുതിയ വിസയില്‍ എത്താനാവൂ എന്നതാണ് എന്‍ഒസി നിയമം. കമ്പനിയുടെ എന്‍ഒസി  ഉള്ളവര്‍ക്ക്  ഈ കാലയളവിന് മുന്‍പ് തിരിച്ച് വരാമെങ്കിലും ഇതിന് സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി
3 മക്കളിൽ രണ്ട് പേർക്കും ഹൃദ്രോഗം, 10 വയസുകാരിയുടെ ഹൃദയം തുന്നി ചേർക്കാൻ ഈ അമ്മയ്ക്ക് വേണം സുമനസുകളുടെ കരുതൽ