കാരാട്ട് ഫൈസലിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

Published : Oct 30, 2017, 04:29 PM ISTUpdated : Oct 05, 2018, 01:57 AM IST
കാരാട്ട് ഫൈസലിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

Synopsis

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് .നികുതി വെട്ടിച്ച് മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതിയിലാണ് കൊടുവള്ളി ജോയിന്റ് ആർ ടി ഒ നോട്ടീസ് അയച്ചത് .ഏഴ് ദിവസത്തിനകം ഹിയറിങ്ങിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കോടിയേരി ബാലകൃഷ്ണന്‍റെ യാത്രയോടെയാണ് ഫൈസലിന്‍റെ ആഢംബര കാര്‍ വിവാദത്തിലായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെക്ക് കേസ്: മാണി സി കാപ്പന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ ദിന്തോഷി സെഷൻസ് കോടതി
റഷ്യയിലെ ലാബിൽ യുവഗവേഷകയുടെ മരണം: ന്യൂമോണിക് പ്ലേഗ് മരണകാരണം? അതിവേഗം പടരാൻ സാധ്യതയെന്ന് അമേരിക്ക