പനീർശെൽവത്തിന്‍റെ വീടിന് നേരെ കല്ലേറ്

Published : Feb 16, 2017, 01:49 PM ISTUpdated : Oct 04, 2018, 07:41 PM IST
പനീർശെൽവത്തിന്‍റെ വീടിന് നേരെ കല്ലേറ്

Synopsis

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി പനീർശെൽവത്തിന്‍റെ വീടിന് നേരെ കല്ലേറ്. ഗ്രീൻവേയ്സ് റോഡിലെ വീടിനുനേർക്കാണ് കല്ലേറുണ്ടായത്. എടപ്പാടി പഴനിസാമി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയായിരുന്നു ആക്രമണം. 

ശശികല വിഭാഗക്കാരാണ് കല്ലെറിഞ്ഞതെന്നാണ് സൂചന. പ്രദേശത്ത് സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, പഴനിസാമി മന്ത്രിസഭയിലെ മന്ത്രിയായ സി.വി. ഷണ്‍മുഖത്തിന്‍റെ അനുയായികളാണ് സംഘർഷമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ പഴയപടിയാകില്ല
'ഇനിയും ട്രക്കിങിന് പോകും, ചൂട് അവസാനിച്ചതിന് ശേഷം യാത്ര പോകാനാണ് പ്ലാൻ', നാദാപുരത്തെ വീട്ടിലെത്തി ശരണ്യ