ഓഖി: കേന്ദ്രസംഘത്തിന്റെ അവലോകനയോഗം ഇന്ന്

Web Desk |  
Published : Dec 29, 2017, 06:53 AM ISTUpdated : Oct 05, 2018, 03:15 AM IST
ഓഖി: കേന്ദ്രസംഘത്തിന്റെ അവലോകനയോഗം ഇന്ന്

Synopsis

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ ഉന്നതതല അവലോകന യോഗം ഇന്ന്. സംസ്ഥാന പ്രതിനിധികളുമായാണ് കൂടിക്കാഴ്ച. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് യോഗം. 12 മണിക്ക്  നടക്കുന്ന യോഗത്തിൽ റവന്യുമന്ത്രിയും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. 3 സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. മരിച്ചവര്‍ക്കും കാണാതായവര്‍ക്കും പുറമെ ഓഖി തീരദേശ മേഖലയിലുണ്ടാക്കിയ സമഗ്ര നാശനഷ്ടങ്ങളാണ് സംഘം വിലയിരുത്തുന്നത്. അടിയന്തര സഹായമായി ആവശ്യപ്പെട്ട 422കോടിയിൽ 133 കോടിയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വലിയ ആശങ്കയുണ്ട്, ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്': ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ
പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജൻകുമാര്‍ ദക്ഷിണമേഖല ഐജി, കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍, അജിതാ ബീഗം അടക്കമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം