ഓഖി ചുഴലിക്കാറ്റ്  തീരത്തിനടുത്ത്: കല്‍പ്പേനിയില്‍ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി

Published : Dec 02, 2017, 02:19 AM ISTUpdated : Oct 05, 2018, 01:37 AM IST
ഓഖി ചുഴലിക്കാറ്റ്  തീരത്തിനടുത്ത്: കല്‍പ്പേനിയില്‍ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി

Synopsis

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തിനടുത്ത് എത്തി. ലക്ഷദീപില്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂറ്റൻ തിരമാലകളുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്നും മുന്നറിയിപ്പുണ്ട് . പുലർച്ചെ രണ്ടരയോടെ ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തെത്തും. ദേശീയ ദുരന്ത നിവാരണ സേന നാളെ പുലർച്ചെ കവരത്തിയിലെത്തും. വെള്ളപ്പൊക്കത്തില്‍ ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി. കല്‍പ്പേനിയില്‍ നിന്നും അഞ്ച് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ