പെന്‍ഷന്‍ കിട്ടുന്നില്ല; കോ​ട്ട​യം ക​ള​ക്ട്രേ​റ്റി​ൽ ആ​ത്മ​ഹ​ത്യാശ്ര​മം

Published : Feb 22, 2018, 05:47 PM ISTUpdated : Oct 04, 2018, 08:02 PM IST
പെന്‍ഷന്‍ കിട്ടുന്നില്ല; കോ​ട്ട​യം ക​ള​ക്ട്രേ​റ്റി​ൽ ആ​ത്മ​ഹ​ത്യാശ്ര​മം

Synopsis

കോ​ട്ട​യം: കോട്ടയം കളക്ട്രേറ്റില്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ന് സ​മീ​പം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം. ആ​ർ​പ്പൂക്ക​ര സ്വ​ദേ​ശി എ.​ടി. വ​ർ​ഗീ​സ് (71) ആ​ണ് ക​ള​ക്ട​റു​ടെ ചേം​ബ​റി​നടുത്ത് വച്ചാണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. 20 വ​ർ​ഷ​മാ​യി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വ​ർ​ഗീ​സി​ന്‍റെ പ​രാ​തി. വ​ർ​ഗീ​സി​നെ കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ യുദ്ധത്തിൽ സുപ്രധാന നിരീക്ഷണങ്ങളുമായി വൈറ്റ് ഹൗസ്, മുൻ കണക്കുകൂട്ടലുകളിൽ ഒരു മാറ്റവുമില്ലെന്ന് കാരോളിൻ ലീവിറ്റ്
ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം